Surprise Me!

DGP Loknath Behra Against T P Senkumar | Oneindia Malayalam

2017-07-07 1 Dailymotion

DGP Loknath Behra denies all the statements made by T P Senkumar and he confirms that the investigation in actress abduction case is going in the right direction only. <br /> <br />നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യക്കെതിരായുള്ള മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ വിമര്‍നങ്ങളെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആരോപണങ്ങള്‍ കാര്യമേക്കണ്ടതില്ല. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. മികച്ച ഏകോപനം കേസന്വേഷണത്തിലുണ്ട്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നും ബെഹ്‌റ സന്ധ്യക്കയച്ച കത്തില്‍ പറഞ്ഞു. നേരത്തെ സ്ഥാനമൊഴിഞ്ഞ ഡിജിപി ടി പി സെന്‍കുമാര്‍ അന്വേഷണസംഘത്തിന്റെ തലപ്പത്തുള്ള ബി സന്ധ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

Buy Now on CodeCanyon